Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ajit Pawar

മ​ഹാ​രാ​ഷ്ട്ര​യി​ൽ പ​രി​ശീ​ല​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണു; പൈ​ല​റ്റ് ര​ക്ഷ​പ്പെ​ട്ടു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പു​നെ ജി​ല്ല​യി​ലെ ബാ​രാ​മ​തി​യി​ൽ പ​രി​ശീ​ല​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണു. ബു​ധ​നാ​ഴ്ച രാ​വി​ലെ 8.50ഓ​ടെ​യാ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്. റെ​ഡ്ബേ​ർ​ഡ് ഫ്ലൈ​റ്റ് പ​രി​ശീ​ല​ന അ​ക്കാ​ദ​മി​യു​ടേ​താ​ണ് വി​മാ​നം.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ട്രെ​യി​നി പൈ​ല​റ്റ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു​വെ​ന്നും പു​നെ പോ​ലീ​സ് സൂ​പ്ര​ണ്ട് സ​ന്ദീ​പ് സിം​ഗ് ഗി​ൽ പ​റ​ഞ്ഞു.

വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​ത്തെ ഗോ​ജു​ബാ​വി ഗ്രാ​മ​ത്തി​ന് മു​ക​ളി​ലൂ​ടെ താ​ഴ്ന്നു പ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​മാ​ന​ത്തി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ സം​ഭ​വി​ച്ച​ത്.

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട വി​മാ​നം നി​ല​ത്തേ​ക്ക് പ​തി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​ത തൂ​ണി​ൽ ഇ​ടി​ച്ച​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണം: റാം ​മോ​ഹ​ൻ നാ​യി​ഡു രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് രോ​ഹി​ത് പ​വാ​ർ

മും​ബൈ: വി​മാ​നാ​പ​ക​ട​ത്തി​ൽ അ​ജി​ത് പ​വാ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി കെ. ​റാം മോ​ഹ​ൻ നാ​യി​ഡു​വി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് രോ​ഹി​ത് പ​വാ​ർ. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രി​യാ​യ നാ​യി​ഡു​വി​നെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നു മാ​റ്റി​നി​ർ​ത്തു​ക​യോ രാ​ജി​വ​യ്പി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് എ​ൻ​സി​പി (എ​സ്പി) ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും എം​എ​ൽ​എ​യു​മാ​യ രോ​ഹി​ത് പ​വാ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ലി​യാ​ർ​ജെ​റ്റ് 45 വി​മാ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ന്പ​നി​യാ​യ വി​എ​സ്ആ​റി​നെ​ക്കു​റി​ച്ചും നാ​യി​ഡു​വു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചും ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ള്ള​തെ​ന്നും അ​ജി​ത്തി​ന്‍റെ ബ​ന്ധു​കൂ​ടി​യാ​യ രോ​ഹി​ത് ക​ത്തി​ൽ സൂ​ചി​പ്പി​ച്ചു.

സ്വ​ത​ന്ത്ര​വും നീ​തി​യു​ക്ത​വു​മാ​യ ഏ​ജ​ൻ​സി കേ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ജ​നു​വ​രി 28 ന് ​പൂ​ന​യി​ലെ ബാ​രാ​മ​തി വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മാ​ണ് അ​ജി​ത് പ​വാ​റും മ​റ്റ് നാ​ല് പേ​രും വി​മാ​നാ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

National

അ​ജി​ത് പ​വാ​ർ സ​ഞ്ച​രി​ച്ച വി​മാ​ന​ത്തി​ൽ അ​ധി​ക ഇ​ന്ധ​ന ടാ​ങ്കു​ക​ൾ; സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് രോ​ഹി​ത് പ​വാ​ർ 

മും​ബൈ: വി​മാ​ന​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ​സി​പി നേ​താ​ക്ക​ൾ രം​ഗ​ത്ത്. ഇ​തു​സം​ബ​ന്ധി​ച്ച് എ​ൻ​സി​പി നേ​താ​ക്ക​ളു​ടെ സം​ഘം മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സി​വി​ൽ വ്യോ​മ​യാ​ന മ​ന്ത്രി കെ. ​റാം മോ​ഹ​ൻ നാ​യി​ഡു രാ​ജി​വ​യ്ക്ക​ണ​മെ​ന്നും വി​മാ​നാ​പ​ക​ട​ത്തി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും എ​ൻ​സി​പി (എ​സ്പി) നേ​താ​വ് രോ​ഹി​ത് പ​വാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ജി​ത് പ​വാ​റി​ന്‍റെ അ​ന​ന്ത​ര​വ​നാ​ണ് രോ​ഹി​ത് പ​വാ​ർ. ചാ​ർ​ട്ട​ർ ക​മ്പ​നി​യാ​യ വി​എ​സ്ആ​ർ വെ​ഞ്ചേ​ഴ്‌​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​നെ​തി​രെ ഇ​തു​വ​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ചോ​ദി​ച്ച രോ​ഹി​ത് വി​മാ​ന​ത്തി​ൽ അ​ധി​ക ഇ​ന്ധ​ന ടാ​ങ്കു​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്ന ആ​രോ​പ​ണം ആ​വ​ർ​ത്തി​ച്ചു.

അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ന്ന​ത​ത​ല നി​രീ​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ക്ക​ണം. സ​മി​തി​യി​ൽ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ, മു​ൻ ജ​ഡ്‌​ജി​മാ​ർ, ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ്, കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട​ണ​മെ​ന്നും രോ​ഹി​ത് ആ​വ​ശ്യ​പ്പെ​ട്ടു.

National

എ​ൻ​സി​പി (അ​ജി​ത്) പാ​ർ​ട്ടി യോ​ഗം ഇ​ന്ന്; ല​യ​നം ആ​വ​ശ്യ​മോ ? എം​എ​ൽ​എ​മാ​രെ സു​നേ​ത്ര പ​വാ​ർ വ്യ​ക്തി​പ​ര​മാ​യും കാ​ണും

മും​ബൈ: അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ശേ​ഷം ആ​ദ്യ​മാ​യി വി​ശ​ദ​മാ​യ എ​ൻ​സി​പി (അ​ജി​ത്) പാ​ർ​ട്ടി യോ​ഗം ഇ​ന്ന് ചേ​രും. ‌ഉ​പ​മു​ഖ്യ​മ​ന്ത്രി സു​നേ​ത്ര പ​വാ​ർ പ​ങ്കെ​ടു​ക്കും. എം​എ​ൽ​എ​മാ​രെ സു​നേ​ത്ര വ്യ​ക്തി​പ​ര​മാ​യും കാ​ണും.

പാ​ർ​ട്ടി​യു​ടെ മു​ന്നോ​ട്ടു​ള്ള നീ​ക്ക​ങ്ങ​ൾ, ശ​ര​ദ് പ​വാ​ർ വി​ഭാ​ഗ​വു​മാ​യു​ള്ള ല​യ​നം എ​ന്നി​വ സം​ബ​ന്ധി​ച്ച് ഓ​രോ​രു​ത്ത​രു​ടെ​യും മ​ന​സ​റി​യു​ക​യാ​ണു ല​ക്ഷ്യം. പാ​ർ​ട്ടി എം​എ​ൽ​എ​മാ​രി​ൽ പ​ല​രും ശ​ര​ദ് വി​ഭാ​ഗ​വു​മാ​യി ല​യി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​മു​ള്ള​വ​രാ​ണ്. അ​തു​വ​ഴി അ​ജി​ത് പ​വാ​റി​ന്‍റെ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. എ​ന്നാ​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ പ്ര​ഫു​ൽ പ​ട്ടേ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നി​ല​വി​ലു​ള്ള സ്ഥി​തി തു​ട​ർ​ന്നാ​ൽ മ​തി​യെ​ന്ന പ​ക്ഷ​ക്കാ​രാ​ണ്.

ല​യി​ച്ചാ​ൽ പാ​ർ​ട്ടി​ക്കു​മേ​ൽ ത​ങ്ങ​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​മെ​ന്നും ശ​ര​ദ് പ​വാ​ർ ഉ​ൾ​പ്പെ​ടെ പി​ടി​മു​റു​ക്കു​മെ​ന്നു​മാ​ണു പ​ട്ടേ​ൽ അ​ട​ക്ക​മു​ള്ള​വ​രു​ടെ ആ​ശ​ങ്ക. നേ​ര​ത്തെ ര​ണ്ട് എ​ൻ​സി​പി വി​ഭാ​ഗ​ങ്ങ​ളും ല​യി​ക്കു​മെ​ന്നും മ​ഹാ​രാ​ഷ്ട്ര​യു​ടെ ചു​മ​ത​ല അ​ന​ന്ത​ര​വ​ൻ അ​ജി​ത് പ​വാ​റി​നും ഡ​ൽ​ഹി​യി​ലെ ചു​മ​ത​ല മ​ക​ൾ സു​പ്രി​യ സു​ലെ​യ്ക്കും കൈ​മാ​റി ശ​ര​ദ് പ​വാ​ർ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്ന് വി​ര​മി​ക്കു​മെ​ന്നും തീ​രു​മാ​നി​ച്ചി​രു​ന്നു.

ഫെ​ബ്രു​വ​രി 12ന് ​ല​യ​നം ന​ട​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ അ​ജി​ത് പ​വാ​റി​ന്‍റെ അ​പ്ര​തീ​ക്ഷി​ത മ​ര​ണം പ​ദ്ധ​തി​ക​ളെ​ല്ലാം ത​കി​ടം മ​റി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളും ര​ണ്ട് വ​ഴി​ക്ക് നീ​ങ്ങു​ക​യും ല​യ​നം മാ​റ്റി​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു.

National

അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത?; ആ​രോ​പ​ണ​വു​മാ​യി അ​ന​ന്ത​ര​വ​ൻ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​ൽ സം​ശ​യ​മു​ണ്ടെ​ന്ന് അ​ന​ന്ത​ര​വ​ൻ രോ​ഹി​ത് പ​വാ​ർ. ഒ​രു മു​തി​ർ​ന്ന നേ​താ​വ് യാ​ത്ര മ​നഃ​പൂ​ർ​വം വൈ​കി​പ്പി​ച്ച​തി​നാ​ലാ​ണ് ട്രെ​യി​നി​ലെ യാ​ത്ര മാ​റ്റി വി​മാ​ന മാ​ർ​ഗ​മാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​പ​ക​ട​ത്തി​ന് തൊ​ട്ട് മു​മ്പു​ള്ള റേ​ഡി​യോ സി​ഗ്ന​ലും പ്ര​ധാ​ന പൈ​ല​റ്റി​ന്‍റെ സം​ഭാ​ഷ​ണ​വും ല​ഭി​ക്കാ​ത്ത​തി​ലും ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് രോ​ഹി​ത്തി​ന്‍റെ ആ​രോ​പ​ണം. ക​ഴി​ഞ്ഞ 28 ന് ​പൂ​നെ​യ്ക്ക് സ​മീ​പം ബാ​രാ​മ​തി​യി​ലു​ണ്ടാ​യ വി​മാ​ന അ​പ​ക​ട​ത്തി​ലാ​ണ് അ​ജി​ത് പ​വാ​ർ കൊ​ല്ല​പ്പെ​ട്ട​ത്. ലാ​ൻ​ഡി​ങ്ങി​നി​ടെ വി​മാ​നം ത​ക​ർ​ന്നു വീ​ണ് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ പൈ​ല​റ്റു​മാ​ർ ഉ​ൾ​പ്പെ​ടെ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് നാ​ലു പേ​രും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. കൃ​ത്യ​സ​മ​യ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യെ​ങ്കി​ലും വൈ​കി​യാ​ണ് അ​വി​ടെ നി​ന്ന് പു​റ​പ്പെ​ട്ട​ത്. അ​പ​ക​ടം ന​ട​ക്കു​ന്ന​തി​നു തൊ​ട്ടു മു​ൻ​പ് ട്രാ​ൻ​സ്പോ​ണ്ട​ർ ഓ​ഫാ​യി. പൈ​ല​റ്റാ​ണോ ഇ​ത് ചെ​യ്ത​തെ​ന്നു പ​രി​ശോ​ധി​ക്ക​ണം.

സ​ഹ പൈ​ല​റ്റ് മെ​യ് ഡേ ​സ​ന്ദേ​ശം അ​യ​ച്ചി​ല്ല. വി​മാ​നം പ​റ​ത്താ​ൻ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന പൈ​ല​റ്റി​നെ അ​വ​സാ​ന നി​മി​ഷം മാ​റ്റി​യി​രു​ന്നു. ഒ​രു പൈ​ല​റ്റ് ഗ​താ​ഗ​ത​കു​രു​ക്കി​ൽ കു​ടു​ങ്ങി​യ​ത് കൊ​ണ്ടെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ ര​ണ്ട് പൈ​ല​റ്റു​മാ​രെ​യും മാ​റ്റി​യ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും രോ​ഹി​ത് പ​വാ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

National

എ​ൻ​സി​പി ല​യ​നം അ​ടു​ത്ത മാ​സം?

മും​​​​ബൈ: വി​​​​മാ​​​​നാ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​വ് അ​​​​ജി​​​​ത് പ​​​​വാ​​​​റി​​​​ന്‍റെ സ്വ​​​​പ്നം യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങി നാ​​​​ഷ​​​​ണ​​​​ലി​​​​സ്റ്റ് കോ​​​​ൺ​​​​ഗ്ര​​​​സ് പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ. ര​​​​ണ്ട് എ​​​​ൻ​​​​സി​​​​പി​​​​ക​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ല​​​​യ​​​​നം അ​​​​ടു​​​​ത്ത മാ​​​​സം പ​​​​കു​​​​തി​​​​യോ​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ചേ​​​​ക്കു​​മെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്.

ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഒ​​​​ന്നി​​​​ച്ചു മ​​​​ത്സ​​​​രി​​​​ച്ച ഇ​​​​രുവി​​​​ഭാ​​​​ഗ​​​​വും ഒ​​​​ന്നി​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു. മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യ അ​​​​ജി​​​​ത്താ​​​​ണ് ല​​​​യ​​​​ന​​​​ത്തി​​​​ന് മു​​​​ൻ​​​​കൈ എ​​​​ടു​​​​ത്ത​​​​തെ​​​​ന്ന് നേ​​​​താ​​​​ക്ക​​​​ൾ പ​​​​റ​​​​യു​​​​ന്നു.

ഡി​​​​സം​​​​ബ​​​​ർ-​​​​ജ​​​​നു​​​​വ​​​​രി മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ പി​​​​തൃ​​​​സ​​​​ഹോ​​​​ദ​​​​ര​​​​നും എ​​​​ൻ​​​​സി​​​​പി (എ​​​​സ്പി) അ​​​​ധ്യ​​​​ക്ഷ​​​​നു​​​​മാ​​​​യ ശ​​​​ര​​​​ദ് പ​​​​വാ​​​​റു​​​​മാ​​​​യി അ​​​​ജി​​​​ത് പ​​​​ല​​​​വ​​​​ട്ടം കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.

ല​​​​യ​​​​ന​​​​ത്തി​​​​ന് ഇ​​​​രു​​​​വി​​​​ഭാ​​​​ഗ​​​​വും തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന് ശേ​​​​ഷം സം​​​​യു​​​​ക്ത പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലൂ​​​​ടെ ല​​​​യ​​​​നം ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​നാ​​​​യി​​​​രു​​​​ന്നു ഇ​​​​രുനേ​​​​താ​​​​ക്ക​​​​ളും തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

ല​​​​യ​​​​ന​​​​ത്തി​​​​ന് അ​​​​ന്തി​​​​മ​​​​രൂ​​​​പം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നാ​​​​യി ഇ​​​​രു​​​​പ​​​​ക്ഷ​​​​ത്തെ​​​​യും നേ​​​​താ​​​​ക്ക​​​​ൾ അ​​​​ടു​​​​ത്ത​​യാ​​​​ഴ്ച യോ​​​​ഗം ചേ​​​​രു​​​​മെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം. അ​​​​തേ​​​​സ​​​​മ​​​​യം, അ​​​​ജി​​​​ത് പ​​​​വാ​​​​ർ പ​​​​ക്ഷ​​​​ത്തെ ചി​​​​ല നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കു പെ​​​​ട്ടെ​​​​ന്നു​​​​ള്ള ല​​​​യ​​​​ന​​​​ത്തി​​​​ൽ താ​​​​ത്പ​​​​ര്യ​​​​മി​​​​ല്ലെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട്. ശ​​​​ര​​​​ദ് പ​​​​വാ​​​​ർ പ​​​​ക്ഷ​​​​ത്തു​​​​ള്ള​​​​വ​​​​രാ​​​​ണ് പെ​​​​ട്ടെ​​​​ന്നു​​​​ള്ള ല​​​​യ​​​​ന​​​​ത്തി​​​​ന് ആ​​​​വ​​​​ശ്യ​​​​മു​​​​യ​​​​ർ​​​​ത്തു​​​​ന്ന​​​​ത്.

ഒ​​​​ന്നാ​​​​കു​​​​ന്ന എ​​​​ൻ​​​​സി​​​​പി​​​​യെ ന​​​​യി​​​​ക്കാ​​​​ൻ ശ​​​​ര​​​​ദ് പ​​​​വാ​​​​റി​​​​നെ​​​​കൂ​​​​ടാ​​​​തെ മൂ​​​​ന്ന് നേ​​​​താ​​​​ക്ക​​​​ളു​​​​ടെ പേ​​​​രു​​​​ക​​​​ൾ കേ​​​​ൾ​​​​ക്കു​​​​ന്നു​​​​ണ്ട്. അ​​​​ജി​​​​ത് പ​​​​വാ​​​​റി​​​​ന്‍റെ ഭാ​​​​ര്യ സു​​​​നേ​​​​ത്ര പ​​​​വാ​​​​ർ, സു​​​​പ്രി​​​​യ സു​​​​ലെ, പ്ര​​​​ഫു​​​​ൽ പ​​​​ട്ടേ​​​​ൽ എ​​​​ന്നി​​​​വ​​​​രു​​​​ടെ പേ​​​​രു​​​​ക​​​​ളാ​​​​ണ് ഉ​​​​യ​​​​രു​​​​ന്ന​​​​ത്.

രാ​​​​ജ്യ​​​​സ​​​​ഭാ എം​​​​പി​​​​യാ​​​​യ സു​​​​നേ​​​​ത്ര പ​​​​വാ​​​​റി​​​​നെ പാ​​​​ർ​​​​ട്ടി അ​​​​ധ്യ​​​​ക്ഷ​​​​യാ​​​​യും നി​​​​യ​​​​മ​​​​സ​​​​ഭാ ക​​​​ക്ഷി നേ​​​​താ​​​​വാ​​​​യും നി​​​​യ​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് എ​​​​ൻ​​​​സി​​​​പി​​​​ക്കു​​​​ള്ളി​​​​ലെ പൊ​​​​തു​​​​വാ​​​​യ വി​​​​കാ​​​​രം. ഇ​​​​തു ന​​​​ട​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ൽ, പ്ര​​​​ഫു​​​​ൽ പ​​​​ട്ടേ​​​​ൽ നേ​​​​തൃ​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു വ​​​​രാ​​​​നാ​​​​ണ് സാ​​​​ധ്യ​​​​ത​​​​യെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്.

1999-ൽ ​​​​കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ​​​​നി​​​​ന്ന് വേ​​​​ർ​​​​പി​​​​രി​​​​ഞ്ഞാ​​​​ണ് ശ​​​​ര​​​​ദ് പ​​​​വാ​​​​ർ എ​​​​ൻ​​​​സി​​​​പി സ്ഥാ​​​​പി​​​​ച്ച​​​​ത്. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സ​​​​ഹോ​​​​ദ​​​​ര​​​​ന്‍റെ മ​​​​ക​​​​ൻ അ​​​​ജി​​​​ത് പ​​​​വാ​​​​ർ 2023 ജൂ​​​​ലൈ​​​​യി​​​​ൽ പാ​​​​ർ​​​​ട്ടി പി​​​​ള​​​​ർ​​​​ത്തി ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ മ​​​​ഹാ​​​​യു​​​​തി​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പ​​വ​​ത്ക​​​​രി​​​​ച്ചു. ശ​​​​ര​​​​ദ് പ​​​​വാ​​​​റി​​​​ന്‍റെ അ​​​​ടു​​​​ത്ത അ​​​​നു​​​​യാ​​​​യി​​​​ക​​​​ളാ​​​​യ പ്ര​​​​ഫു​​​​ൽ പ​​​​ട്ടേ​​​​ൽ, ഛഗ​​​​ൻ ഭു​​​​ജ്ബ​​​​ൽ, ദി​​​​ലീ​​​​പ് വ​​​​ൽ​​​​സെ-​​​​പാ​​​​ട്ടീ​​​​ൽ എ​​​​ന്നി​​​​വ​​​​രും അ​​​​ജി​​​​ത്തി​​​​നൊ​​​​പ്പം പാ​​​​ർ​​​​ട്ടി​​​​ വി​​​​ട്ടി​​​​രു​​​​ന്നു.

അ​​​​ജി​​​​ത് പ​​​​വാ​​​​റി​​​​ന്‍റെ നി​​​​ര്യാ​​​​ണ​​​​ത്തി​​​​ൽ അ​​​​നു​​​​ശോ​​​​ച​​​​നം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ എ​​​​ൻ​​​​സി​​​​പി നേ​​​​താ​​​​വ് അ​​​​ങ്കു​​​​ഷ് ക​​​​ക്ക​​​​ഡെ, ക​​​​ഴി​​​​ഞ്ഞ മാ​​​​സം ശ​​​​ര​​​​ദ് പ​​​​വാ​​​​റി​​​​ന്‍റെ ജ​​​​ന്മ​​​​ദി​​​​ന​​​​ത്തി​​​​ൽ (ഡി​​​​സം​​​​ബ​​​​ർ 12) അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് ‘സ​​​​മ്മാ​​​​ന​​​​മാ​​​​യി’ ഇ​​​​രു​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളെ​​​​യും ല​​​​യി​​​​പ്പി​​​​ക്കാ​​​​ൻ അ​​​​ജി​​​​ത് പ​​​​വാ​​​​ർ ആ​​​​ഗ്ര​​​​ഹി​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും അ​​​​ത് ന​​​​ട​​​​ന്നി​​​​ല്ലെ​​​​ന്ന് സൂ​​​​ചി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.

National

അ​ജി​ത് പ​വാ​റി​ന് വി​ട; പൂ​ർ​ണ ബ​ഹു​മ​തി​ക​ളോ​ടെ സം​സ്ക​രി​ച്ചു

മുംബൈ: വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ മൃ​ത​ദേ​ഹം പൂ​ർ​ണ ബ​ഹു​മ​തി​ക​ളോ​ടെ സം​സ്ക​രി​ച്ചു. അ​ജി​ത് പ​വാ​റി​ന്‍റെ രാ​ഷ്ട്രീ​യ ശ​ക്തി​കേ​ന്ദ്ര​വും ജ​ന്മ​സ്ഥ​ല​വു​മാ​യ ബാ​രാ​മ​തി​യി​ലാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്.

രാ​വി​ലെ ഒ​ൻ​പ​തി​ന് ബാ​രാ​മ​തി​യി​ലെ വി​ദ്യാ പ്ര​ത്ഷ്ഠാ​ൻ മൈ​താ​ന​ത്താ​ണ് അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ ന​ട​ന്ന​ത്. അ​ജി​ത് പ​വാ​ർ അ​നു​യാ​യി​ക​ളും എ​ൻ​സി​പി പ്ര​വ​ർ​ത്ത​ക​രു​മാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്.

അ​ഞ്ച് സ്ഥ​ല​ങ്ങ​ളി​ലൂ​ടെ വി​ലാ​പ​യാ​ത്ര പോ​ക​ണ​മെ​ന്നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ തി​ര​ക്കി​നെ തു​ട​ർ​ന്ന് അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു.

ഭാ​ര്യ​യും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ സു​നേ​ത്ര, മ​ക്ക​ളാ​യ പാ​ർ​ഥ്, ജ​യ് എ​ന്നി​വ​ർ അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ശ​ര​ദ് പ​വാ​ർ, മ​ക​ൾ സു​പ്രി​യ സു​ലെ, ശി​വ​സേ​ന മേ​ധാ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഉ​ദ്ധ​വ് താ​ക്ക​റെ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ, ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ എ​ന്നി​വ​രും അ​ന്ത്യ​ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

ബാ​രാ​മ​തി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ചാ​ർ​ട്ടേ​ഡ് വി​മാ​ന​മാ​യ ലി​യ​ർ​ജെ​റ്റ് 45 ത​ക​ർ​ന്നു​വീ​ണാ​ണ് 66 വ​യ​സു​കാ​ര​നാ​യ അ​ജി​ത് പ​വാ​ർ ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ മ​രി​ച്ച​ത്. ബാ​രാ​മ​തി​യി​ലെ ജി​ല്ലാ പ​രി​ഷ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ മും​ബൈ​യി​ൽ നി​ന്ന് വി​മാ​ന​ത്തി​ൽ വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

 

National

അ​ജി​ത് പ​വാ​റി​ന്‍റെ സം​സ്കാ​രം ഇ​ന്ന്; വി​മാ​നാ​പ​ക​ട​ത്തി​ൽ ഡി​ജി​സി​എ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു

മു​ബൈ: മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ സം​സ്കാ​രം ഇ​ന്ന് ബാ​രാ​മ​തി​യി​ൽ ന​ട​ക്കും. മ​ഹാ​രാ​ഷ്ട്ര ബാ​രാ​മ​തി​യി​ലു​ണ്ടാ​യ വി​മാ​ന അ​പ​ക​ട​ത്തി​ലാ​ണ് അ​ജി​ത് പ​വാ​ർ മ​രി​ച്ച​ത്. അ​ജി​ത് പ​വാ​റ​ട​ക്കം വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് പേ​രും ത​ല്‍​ക്ഷ​ണം മ​രി​ച്ചു. പൈ​ല​റ്റി​ന് റ​ണ്‍​വേ കൃ​ത്യ​മാ​യി കാ​ണാ​ന്‍ ക​ഴി​യാ​തെ പോ​യ​താ​ണ് ദു​ര​ന്ത​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് വ്യോ​മ​യാ​ന മ​ന്ത്രി റാം ​മോ​ഹ​ന്‍ നാ​യി​ഡു വ്യ​ക്ത​മാ​ക്കി​യ​ത്.

വി​മാ​നാ​പ​ക​ട​ത്തി​ൽ ഡി​ജി​സി​എ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. വി​മാ​നം വാ​ട​ക​യ്ക്ക് ന​ൽ​കി​യ വി​എ​സ്ആ​ർ ക​മ്പ​നി ഓ​ഫീ​സി​ൽ എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. ബാ​രാ​മ​തി​യി​ലെ അ​പ​ക​ട സ്ഥ​ല​ത്തും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ ഫോ​റ​ൻ​സി​ക് സം​ഘ​വും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​രു​ന്നു.

National

വി​​​​​മാ​​​​​നാ​​​​​പ​​​​​ക​​​​​ടം;​​​​​ ഹോമി ഭാഭ മുതൽ അജിത് പവാർ വരെ...

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: പൊ​​​​​തു​​​​​രം​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ തി​​​​​ള​​​​​ങ്ങി നി​​​​​ൽ​​​​​ക്കു​​​​​ന്പോ​​​​​ൾ വി​​​​​മാ​​​​​നാ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ മ​​​​​രി​​​​​ച്ച​​​​​ത് നി​​​​​ര​​​​​വ​​​​​ധി പ്ര​​​​​മു​​​​​ഖ​​​​​രാ​​​​​ണ്.

ഡോ. ​​​​​ഹോ​​​​​മി ജെ ​​​​​ഭാ​​​​​ഭ (1966)

1966ൽ ​​​​​വി​​​ഖ്യാ​​​ത ഇ​​​​​ന്ത്യ​​​​​ൻ ആ​​​​​ണ​​​​​വ ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​നാ​​​​​യ ഡോ. ​​​​​ഹോ​​​​​മി ജ​​​ഹാം​​​ഗീ​​​ർ ​​ഭാ​​​​​ഭ വി​​​​​മാ​​​​​നാ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ മ​​​​​രി​​​​​ച്ചു. 1966 ജ​​​​​നു​​​​​വ​​​​​രി 24ന് ​​​​​ഫ്രാ​​​​​ൻ​​​​​സി​​​​​ലെ മോ ​​​​​ബ്ലാ​​​​​യ്ക്കു സ​​​​​മീ​​​​​പ​​​​​മു​​​​​ണ്ടാ​​​​​യ എ​​​​​യ​​​​​ർ ഇ​​​​​ന്ത്യ വി​​​​​മാ​​​​​നാ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ലാ​​​​​ണ് അ​​​​​ന്ത​​​​​രി​​​​​ച്ച​​​​​ത്. ജ​​​​​നീ​​​​​വ​​​​​യി​​​​​ലേ​​​​​ക്കു പോ​​​​​കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്ന വി​​​​​മാ​​​​​നം പ​​​​​ർ​​​​​വ​​​​​ത​​​​​ത്തി​​​​​ൽ ഇ​​​​​ടി​​​​​ച്ചാ​​​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. 56ാം വ​​​​​യ​​​​​സി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു മ​​​​​ര​​​​​ണം.

സ​​​​​ഞ്ജ​​​​​യ് ഗാ​​​​​ന്ധി (1980)

മു​​​​​ന്‍ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ഇ​​​​​ന്ദി​​​​​രാ​​​​​ഗാ​​​​​ന്ധി​​​​​യു​​​​​ടെ ഇ​​​​​ള​​​​​യ മ​​​​​ക​​​​​നും കോ​​​​​ണ്‍ഗ്ര​​​​​സ് നേ​​​​​താ​​​​​വു​​​​​മാ​​​​​യി സ​​​​​ഞ്ജ​​​​​യ് ഗാ​​​​​ന്ധി വി​​​​​മാ​​​​​നാ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ല്‍ മ​​​​​രി​​​​​ച്ച​​​​​ത് 1980 ജൂ​​​​​ണ്‍ 23നാ​​​​​ണ്. ഡ​​​ൽ​​​ഹി​​​യി​​​ലാ​​​യി​​​രു​​​ന്നു സ​​​​​ഞ്ജ​​​​​യി​​​​​ന്റെ വി​​​​​മാ​​​​​നം ത​​​​​ക​​​​​ര്‍ന്നു​​​​​വീ​​​​​ണ​​​​​ത്. ​​പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ മ​​​​​ക​​​​​ൻ എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ രാ​​ഷ്‌​​ട്രീ​​​​​യ ഭ​​​​​ര​​​​​ണ​​​​​രം​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക സ്വാ​​​​​ധീ​​​​​ന​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന വ്യ​​​​​ക്തി​​​​​യാ​​​​​യി​​​​​രു​​​​​ന്നു സ​​​​​ഞ്ജ​​​​​യ് ഗാ​​​​​ന്ധി.

വൈ.​​​​​എ​​​​​സ്. രാ​​​​​ജ​​​​​ശേ​​​​​ഖ​​​​​ര റെ​​​​​ഡ്ഢി (2009)

2009ൽ ​​​​​ആ​​​​​ന്ധ്ര​​​​​പ്ര​​​​​ദേ​​​​​ശ് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി​​​​​രു​​​​​ന്ന വൈ.​​​​​എ​​​​​സ്. രാ​​​​​ജ​​​​​ശേ​​​​​ഖ​​​​​ര റെ​​ഡ്ഢി വി​​​​​മാ​​​​​നാ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ മ​​​​​രി​​​​​ച്ച​​​​​താ​​​​​ണ് ഇ​​​​​ന്ത്യ​​​​​യെ ന​​​​​ടു​​​​​ക്കി​​​​​യ മ​​​​​റ്റൊ​​​​​രു ദു​​​​​ര​​​​​ന്തം. വൈ​​​​​എ​​​​​സ്ആ​​​​​ർ എ​​​​​ന്ന ചു​​​​​രു​​​​​ക്ക​​​​​പ്പേ​​​​​രി​​​​​ൽ അ​​​​​റി​​​​​യ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്ന വൈ.​​​​​എ​​​​​സ്. രാ​​​​​ജ​​​​​ശേ​​​​​ഖ​​​​​ര റെ​​​​​ഡ്ഢി ആ​​​​​ന്ധ്ര​​​​​യി​​​​​ൽ കോ​​​​​ണ്‍ഗ്ര​​​​​സി​​​​​ലെ പ​​​​​ക​​​​​രം​​​​​വ​​​​​യ്ക്കാ​​​​​നാ​​​​​വാ​​​​​ത്ത നേ​​​​​താ​​​​​വാ​​​​​യി​​​​​രു​​​​​ന്നു. ന​​​​​ല്ല​​​​​മ​​​​​ല വ​​​​​ന​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ല്‍ മോ​​​​​ശം കാ​​​​​ലാ​​​​​വ​​​​​സ്ഥ​​​​​യെ​​​​​ത്തു​​​​​ട​​​​​ര്‍ന്നാ​​​​​യി​​​​​രു​​​​​ന്നു അ​​​​​പ​​​​​ക​​​​​ടം.

ജ​​​​​ന​​​​​റ​​​​​ൽ ബി​​​​​പി​​​​​ൻ റാ​​​​​വ​​​​​ത്ത് (2021)

2021 ഡി​​​​സം​​​​ബ​​​​ർ എ​​​​ട്ടി​​​​ന് ​ഇ​​​​​ന്ത്യ​​​​​ൻ സൈ​​​​​ന്യ​​​​​ത്തി​​​​​നു​​​​​ത​​​​​ന്നെ സം​​​​​ഭ​​​​​വി​​​​​ച്ച വ​​​​​ലി​​​​​യ ന​​​​​ഷ്ട​​​​​മാ​​​​​യി​​​​​രു​​​​​ന്നു ജ​​​​​ന​​​​​റ​​​​​ൽ ബി​​​​​പി​​​​​ൻ റാ​​​​​വ​​​​​ത്തി​​​​​ന്‍റെ മ​​​​​ര​​​​​ണം. ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ആ​​​​​ദ്യ ചീ​​​​​ഫ് ഓ​​​​​ഫ് ഡി​​​​​ഫ​​​​​ൻ​​​​​സ് സ്റ്റാ​​​​​ഫ് ആ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം. ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ലു​​​​​ണ്ടാ​​​​​യ ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​ർ അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ലാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹ​​​​​വും ഭാ​​​​ര്യ​​​​യും മ​​​​റ്റ് 11 പേ​​​​രും മ​​​​രി​​​​ച്ച​​​​ത്.

വി​​​​​ജ​​​​​യ് രൂ​​​​​പാ​​​​​ണി (2025)

2025 ജൂ​​​​​ണ്‍ 12ന് ​​​​​അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ് വി​​​​​മാ​​​​​നാ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ലാ​​​​​ണു ഗു​​​​​ജ​​​​​റാ​​​​​ത്ത് മു​​​​​ന്‍ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി വി​​​​​ജ​​​​​യ് രൂ​​​​​പാ​​​​​ണി​​​​​ക്കു ദാ​​​​​രു​​​​​ണാ​​​​​ന്ത്യ​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്. 2016 മു​​​​​ത​​​​​ല്‍ 2021 വ​​​​​രെ ര​​​​​ണ്ടു ടേ​​​​​മി​​​​​ല്‍ രൂ​​​​​പാ​​​​​ണി മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി​​​​​രു​​​​​ന്നു. വി​​​​​മാ​​​​​ന​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന 242 യാ​​​​​ത്ര​​​​​ക്കാ​​​​​രി​​​​​ല്‍ ഒ​​​​​രാ​​​​​ളൊ​​​​​ഴി​​​​​കെ എ​​​​​ല്ലാ​​​​​വ​​​​​രും മ​​​​​രി​​​​​ച്ചു. ഡി​​​​​എ​​​​​ന്‍എ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ലാ​​​​​ണു രൂ​​​​​പാ​​​​​ണി​​​​​യു​​​​​ടെ മൃ​​​​​ത​​​​​ദേ​​​​​ഹം തി​​​​​രി​​​​​ച്ച​​​​​റി​​​​​ഞ്ഞ​​​​​ത്.

ഡോ​​​​​ര്‍ജീ ഖ​​​​​ണ്ഡു(2011)

അ​​​​​രു​​​​​ണാ​​​​​ച​​​​​ല്‍പ്ര​​​​​ദേ​​​​​ശ് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ഡോ​​​​​ര്‍ജീ ഖ​​​​​ണ്ഡു 2011ലാ​​​​​ണ് ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​ര്‍ അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ല്‍ മ​​​​​രി​​​​​ച്ച​​​​​ത്. തൊ​​​​​ട്ട​​​​​ടു​​​​​ത്ത ദി​​​​​വ​​​​​സം 13,700 അ​​​​​ടി ഉ​​​​​യ​​​​​ര​​​​​ത്തി​​​​​ലാ​​​​​ണ് ഖ​​​​​ണ്ഡു​​​​​വി​​​​​ന്‍റെ മൃ​​​​​ത​​​​​ദേ​​​​​ഹം ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്. മോ​​​​​ശം കാ​​​​​ലാ​​​​​വ​​​​​സ്ഥ​​​​​യെ​​​​​ത്തു​​​​​ട​​​​​ര്‍ന്നാ​​​​​യി​​​​​രു​​​​​ന്നു അ​​​​​പ​​​​​ക​​​​​ടം. ത​​​​വാം​​​​ഗി​​​​ൽ​​​​നി​​​​ന്നു വെ​​​​സ്റ്റ് കാ​​​​മെം​​​​ഗ് ജി​​​​ല്ല​​​​യി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​യാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ ക​​​​ലാ​​​​ശി​​​​ച്ച​​​​ത്.

ജി.​​​​​എം.​​​​​സി. ബാ​​​​​ല​​​​​യോ​​​​​ഗി (2002)

ലോ​​​​​ക്‌​​​​​സ​​​​​ഭാ സ്പീ​​​​​ക്ക​​​​​റും ടി​​​​​ഡി​​​​​പി നേ​​​​​താ​​​​​വു​​​​​മാ​​​​​യി​​​​​രു​​​​​ന്ന ജി.​​​​​എം.​​​​​സി. ബാ​​​​​ല​​​​​യോ​​​​​ഗി ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​ര്‍ അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ലാ​​​​​ണു മ​​​​​രി​​​​​ച്ച​​​​​ത്. ആ​​​​​ന്ധ്ര​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ കൃ​​​​​ഷ്ണ ജി​​​​​ല്ല​​​​​യി​​​​​ല്‍ 2002 മാ​​​​​ര്‍ച്ച് മൂ​​​​​ന്നി​​​​​നാ​​​​​യി​​​​​രു​​​​​ന്നു അ​​​​​പ​​​​​ക​​​​​ടം. മോ​​​​​ശം കാ​​​​​ലാ​​​​​വ​​​​​സ്ഥ​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​പ​​​​​ക​​​​​ട​​​​​കാ​​​​​ര​​​​​ണം.

മാ​​​​​ധ​​​​​വ​​​​​റാ​​​​​വു സി​​​​​ന്ധ്യ (2001)

മു​​​​​തി​​​​​ര്‍ന്ന കോ​​​​​ണ്‍ഗ്ര​​​​​സ് നേ​​​​​താ​​​​​വും മു​​​​​ന്‍ കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യ മാ​​​​​ധ​​​​​വ​​​​​റാ​​​​​വു സി​​​​​ന്ധ്യ യു​​​​​പി​​​​​യി​​​​​ലെ മ​​​​​യി​​​​​ന്‍പു​​​​​രി​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യ വി​​​​​മാ​​​​​നാ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ലാ​​​​​ണു മ​​​​​രി​​​​​ച്ച​​​​​ത്. ഡ​​​​​ല്‍ഹി​​​​​യി​​​​​ല്‍നി​​​​​ന്നു കാ​​​​​ണ്‍പു​​​​​രി​​​​​ലേ​​​​​ക്കു പോ​​​​​യ വി​​​​​മാ​​​​​ന​​​​​മാ​​​​​ണു 2001 സെ​​​​​പ്റ്റം​​​​​ബ​​​​​ര്‍ 30നു ​​​​​ത​​​​​ക​​​​​ര്‍ന്നു​​​​​വീ​​​​​ണ​​​​​ത്. എ​​​​​ന്‍ജി​​​​​ന്‍ ത​​​​​ക​​​​​രാ​​​​​റും മോ​​​​​ശം കാ​​​​​ലാ​​​​​വ​​​​​സ്ഥ​​​​​യും അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണ​​​​​മാ​​​​​യി. മാ​​​​​ധ​​​​​വ് റാ​​​​​വ് സി​​​​​ന്ധ്യ​​​​​യു​​​​​ടെ മ​​​​​ക​​​​​നാ​​​​​ണ് ഇ​​​​​പ്പോ​​​​​ഴ​​​​​ത്തെ കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി ജ്യോ​​​​​തി​​​​​രാ​​​​​ദി​​​​​ത്യ സി​​​​​ന്ധ്യ.

സി​​​​​പ്രി​​​​​യാ​​​​​ൻ സാം​​​​​ഗ്‌​​​​​മ (2004)

മേ​​​​​ഘാ​​​​​ല​​​​​യ ഗ്രാ​​​​​മ​​​​​വി​​​​​ക​​​​​സ​​​​​ന മ​​​​​ന്ത്രി സി​​​​​പ്രി​​​​​യാ​​​​​ൻ സാം​​​​​ഗ്‌​​​​​മ​​​​​യു​​​​​ടെ പ​​​​​വ​​​​​ൻ​​​​​ഹാ​​​​​ൻ​​​​​സ് ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​ർ 2004 സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ലാ​​​​​ണു ത​​​​​ക​​​​​ർ​​​​​ന്നു​​​​​വീ​​​​​ണ​​​​​ത്. ഗോ​​​​​ഹ​​​​​ട്ടി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു ഷി​​​​​ല്ലോം​​​​​ഗി​​​​​ലേ​​​​​ക്കു​​​​​ള്ള യാ​​​​​ത്ര​​​​​യ്ക്കി​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ബാ​​​​​രാ​​​​​പാ​​​​​നി ത​​​​​ടാ​​​​​ക​​​​ത്തി​​​​നു സ​​​​മീ​​​​പം അ​​​​​പ​​​​​ക​​​​​ട​​​​മു​​​​ണ്ടാ​​​​യ​​​​ത്.

ഒ.​​​​പി. ജി​​​​ൻ​​​​ഡാ​​​​ൽ, സു​​​​രേ​​​​ന്ദ​​​​ർ സിം​​​​ഗ് (2005)

2005ൽ ​​​​യു​​​​പി​​​​യി​​​​ലെ സ​​​​ഹാ​​​​ര​​​​ൻ​​​​പു​​​​രി​​​​ലു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​ണ് ഹ​​​​രി​​​​യാ​​​​ന മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ ഓം ​​​​പ്ര​​​​കാ​​​​ശ് ജി​​​​ൻ​​​​ഡാ​​​​ലും സു​​​​രേ​​​​ന്ദ​​​​ർ സിം​​​​ഗും മ​​​​രി​​​​ച്ച​​​​ത്. ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​​നി​​​​ന്ന് ച​​​​ണ്ഡി​​​​ഗ​​​​ഡി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​യ്ക്കി​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം.

സൗ​​​​​ന്ദ​​​​​ര്യ (2004)

2004ൽ ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് കാ​​​​​ല​​​​​ത്താ​​​​​യി​​​​​രു​​​​​ന്നു ന​​​​​ടി സൗ​​​​​ന്ദ​​​​​ര്യ വി​​മാ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച​​ത്. സി​​​​​നി​​​​​മാ​​​​​രം​​​​​ഗ​​​​​ത്തു തി​​ള​​ങ്ങി​​നി​​​​​ൽ​​​​​ക്കു​​​​​ന്ന സ​​​​​മ​​​​​യ​​​​​ത്താ​​​​​ണ് ബി​​​​​ജെ​​​​​പി​​​​​ക്കു​​​​​വേ​​​​​ണ്ടി സൗ​​​​​ന്ദ​​​​​ര്യ പ്ര​​​​​ചാ​​​​​ര​​​​​ണ​​ത്തി​​ന് ഇ​​​​​റ​​​​​ങ്ങി​​​​​യ​​​​​ത്. പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ത്തി​​​​​നു പോ​​​​​ക​​​​​വേ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ൽ ചെ​​​​​റു​​​​​വി​​​​​മാ​​​​​നം ത​​​​​ക​​​​​ർ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു സൗ​​​​​ന്ദ​​​​​ര്യ​​​​​യു​​​​​ടെ മ​​​​​ര​​​​​ണം.

National

ബാ​രാ​മ​തി വി​മാ​നാ​പ​ക​ടം; മ​രി​ച്ച​വ​രി​ൽ പൈ​ല​റ്റ് ശാം​ഭ​വി പ​ഥ​ക്കും

മും​ബൈ: മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച അ​ഞ്ച്പേ​രി​ൽ ഒ​രാ​ൾ ക്യാ​പ്റ്റ​ൻ ശാം​ഭ​വി പ​ഥ​ക്. ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യു​ള്ള നോ​ൺ-​ഷെ​ഡ്യൂ​ൾ​ഡ് എ​യ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​പ്പ​റേ​റ്റ​റാ​യ, വി​എ​സ്ആ​ർ വെ​ഞ്ചേ​ഴ്സി​ൽ ഫ​സ്റ്റ് ഓ​ഫീ​സ​റാ​യി സേ​വ​ന​മ​നു​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു ശാം​ഭ​വി പ​ഥ​ക്. ശാം​ഭ​വി പ​റ​ത്തി​യ ലി​യ​ർ​ജെ​റ്റ് 45 എ​ന്ന ചെ​റി​യ വി​മാ​ന​മാ​ണ് അപകടത്തിൽപ്പെട്ടത്​.

എ​യ​ർ​ഫോ​ഴ്‌​സ് ബാ​ൽ ഭാ​ര​തി സ്‌​കൂ​ളി​ൽ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ ശാം​ഭ​വി, ന്യൂ​സി​ലാ​ൻ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കൊ​മേ​ഴ്‌​ഷ്യ​ൽ പൈ​ല​റ്റ് അ​ക്കാ​ദ​മി​യി​ൽ നി​ന്ന് കൊ​മേ​ഴ്ഷ്യ​ൽ പൈ​ല​റ്റും ഫ്ലൈ​റ്റ് ക്രൂ ​പ​രി​ശീ​ല​ന​വും നേ​ടി. മും​ബൈ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് എ​യ​റോ​നോ​ട്ടി​ക്സ്, ഏ​വി​യേ​ഷ​ൻ, എ​യ്‌​റോ​സ്‌​പേ​സ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി എ​ന്നി​വ​യി​ൽ ബി​രു​ദം നേ​ടി.

മ​ധ്യ​പ്ര​ദേ​ശ് ഫ്ലൈ​യിം​ഗ് ക്ല​ബ്ബി​ൽ അ​സി​സ്റ്റ​ന്‍റ് ഫ്ലൈ​യിം​ഗ് ഇ​ൻ​സ്ട്ര​ക്ട​റാ​യി ചു​മ​ത​ല​യെ​റ്റ് ഫ്ലൈ​റ്റ് ഇ​ൻ​സ്ട്ര​ക്ട​ർ റേ​റ്റിം​ഗ് നേ​ടി​യി​രു​ന്നു. ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​നി​ൽ (ഡി​ജി​സി​എ) നി​ന്ന് ഫ്രോ​സ​ൺ എ​യ​ർ​ലൈ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് പൈ​ല​റ്റ് ലൈ​സ​ൻ​സും (എ​ടി​പി​എ​ൽ) ശാം​ഭ​വി നേ​ടി​യി​രു​ന്നു.

സ്‌​പൈ​സ് ജെ​റ്റ് ലി​മി​റ്റ​ഡി​ൽ നി​ന്ന് ഏ​വി​യേ​ഷ​ൻ സെ​ക്യൂ​രി​റ്റി, ജോ​ർ​ദാ​ൻ എ​യ​ർ​ലൈ​നി​ൽ നി​ന്ന് ജെ​റ്റ് ഓ​റി​യ​ന്‍റെ​ഷ​ൻ പ​രി​ശീ​ല​നം, ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​നി​ൽ (ഡി​ജി​സി​എ) നി​ന്ന് കൊ​മേ​ഴ്ഷ്യ​ൽ പൈ​ല​റ്റ് ലൈ​സ​ൻ​സ്, സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ഓ​ഫ് ന്യൂ​സി​ലാ​ൻ​ഡി​ൽ നി​ന്ന് സി​സി​എ കൊ​മേ​ഴ്‌​ഷ്യ​ൽ പൈ​ല​റ്റ് ലൈ​സ​ൻ​സ് തു​ട​ങ്ങി​യ​വ​യും ല​ഭി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ശാം​ഭ​വി​യെ കൂ​ടാ​തെ അ​ജി​ത് പ​വാ​ർ, പേ​ഴ്‌​സ​ണ​ൽ സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ വി​ദി​പ് ജാ​ദ​വ്, പൈ​ല​റ്റ് സു​മി​ത് ക​പൂ​ർ, ഒ​രു ഫ്ലൈ​റ്റ് അ​റ്റ​ന്‍റ​ർ എ​ന്നി​വ​രും അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.

National

അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണം; അ​പ​ക​ട​കാ​ര​ണം കാ​ഴ്ച പ​രി​ധി കു​റ​ഞ്ഞ​തെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ബാ​രാ​മ​തി വി​മാ​നാ​പ​ക​ട​ത്തി​ന് കാ​ര​ണം കാ​ഴ്ച പ​രി​ധി കു​റ​ഞ്ഞ​തെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രി റാം ​മോ​ഹ​ൻ നാ​യി​ഡു.

ആ​ദ്യ ലാ​ൻ​ഡിം​ഗി​ൽ റ​ൺ​വേ കാ​ണാ​നാ​കു​ന്നി​ല്ലെ​ന്ന് പൈ​ല​റ്റ് അ​റി​യി​ച്ചു. ര​ണ്ടാം ലാ​ൻ​ഡിം​ഗി​ൽ പ്ര​ശ്ന​മി​ല്ലെ​ന്ന് അ​റി​യി​ച്ച​പ്പോ​ൾ എ​ടി​സി ക്ലി​യ​റ​ൻ​സ് ന​ൽ​കി. എ​ന്നാ​ൽ അ​പ​ക​ടം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഇ​ന്ന് രാ​വി​ലെ 8.45ഓ​ടെ​യാ​ണ് മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​ർ സ​ഞ്ച​രി​ച്ച വി​മാ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​വാ​റി​നെ കൂ​ടാ​തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു പേ​ഴ്സ​ണ​ൽ സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ, ഒ​രു സ​ഹാ​യി, ര​ണ്ട് പൈ​ല​റ്റു​മാ​ർ എ​ന്നി​വ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

മും​ബൈ​യി​ൽ നി​ന്ന് ബാ​രാ​മ​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി പോ​വു​ക​യാ​യി​രു​ന്നു അ​ജി​ത് പ​വാ​ർ.

Kerala

അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണം: കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് മ​മ​താ ബാ​ന​ർ​ജി

കോ​ൽ​ക്ക​ത്ത: മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി​യും എ​ൻ​സി​പി നേ​താ​വു​മാ​യ അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി. സം​ഭ​വ​ത്തി​ൽ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും മ​മ​താ ആ​വ​ശ്യ​പ്പെ​ട്ടു.

"അ​ജി​ത് പ​വാ​റി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം ഞെ​ട്ട​ലും ദുഃ​ഖ​വു​മു​ണ്ടാ​ക്കു​ന്നു. മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹ​യാ​ത്രി​ക​രും ബാ​രാ​മ​തി​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ​യു​ണ്ടാ​യ വി​മാ​ന​ദു​ര​ന്ത​ത്തി​ൽ മ​രി​ച്ചു. ക​ടു​ത്ത ന​ഷ്ട​ബോ​ധം തോ​ന്നു​ന്നു. അ​ജി​ത് പ​വാ​റി​ന്‍റെ കു​ടും​ബ​ത്തെ​യും അ​ദ്ദേ​ഹ​ത്തി​ന്റെ പി​തൃ​സ​ഹോ​ദ​ര​ൻ ശ​ര​ദ് പ​വാ​റി​നെ​യും അ​ജി​ത്തി​ന്‍റെ മു​ഴു​വ​ൻ സു​ഹൃ​ത്തു​ക്ക​ളെ​യും അ​നു​യാ​യി​ക​ളെ​യും അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു. ഈ ​സം​ഭ​വ​ത്തി​ൽ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം'.- മ​മ​ത എ​ക്‌​സി​ലെ കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ഇ​ന്ന് രാ​വി​ലെ വി​മാ​ന​ദു​ര​ന്ത​ത്തി​ലാ​ണ് അ​ജി​ത് പ​വാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ മ​രി​ച്ച​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ ബാ​രാ​മ​തി​യി​ൽ പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Kerala

അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണം: അ​നു​ശോ​ചി​ച്ച് നി​യ​മ​സ​ഭ, സ​ഹോ​ദ​ര​നെ ന​ഷ്ട​പ്പെ​ട്ട ദു​ഖ​മെ​ന്ന് എ.​കെ.​ശ​ശീ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് നി​യ​മ​സ​ഭ. അ​ജി​ത് പ​വാ​ര്‍ മ​രി​ച്ചെ​ന്ന വാ​ര്‍​ത്ത​ക്ക് പി​ന്നാ​ലെ നി​യ​മ​സ​ഭ സ​മ്മേ​ള​നം നി​ര്‍​ത്തി​വ​ച്ച് അം​ഗ​ങ്ങ​ള്‍ മൗ​നം ആ​ച​രി​ച്ചു.

അ​തേ​സ​മ​യം, വി​ശ്വ​സ​നീ​യ ദു​ര​ന്ത വാ​ര്‍​ത്ത​യാ​ണെ​ന്ന് എ​ൻ​സി​പി ദേ​ശീ​യ പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗ​മാ​യ വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ഞെ​ട്ടി​ക്കു​ന്ന വാ​ര്‍​ത്ത​യാ​ണെ​ന്നും സ​ഹോ​ദ​ര​നെ ന​ഷ്ട​പ്പെ​ട്ട ദു​ഖ​മാ​ണ് ത​നി​ക്കെ​ന്നും അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണം മ​ഹാ​രാ​ഷ്ട്ര രാ​ഷ്ട്രീ​യ​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ള്‍​ക്ക് വ​ഴി​വെ​ക്കു​മെ​ന്നും എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​നാ​ണ് മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​ര് സ​ഞ്ച​രി​ച്ച സ്വ​കാ​ര്യ വി​മാ​നം ത​ക​ര്‍​ന്ന് വീ​ണ​ത്. അ​പ​ക​ട​ത്തി​ൽ അ​ജി​ത് പ​വാ​റ​ട​ക്കം അ​ഞ്ചു​പേ​രാ​ണ് മ​രി​ച്ച​ത്.

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നും സ​ഹാ​യി​യും പൈ​ല​റ്റും മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​നു​മാ​ണ് മ​രി​ച്ച​ത്. വി​മാ​നം പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. അ​പ​ക​ട​ത്തി​ൽ ഡി​ജി​സി​എ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

ബാരാമതിയുടെ നായകൻ

മുംബൈ: ബാരാമതിയുടെ നായകൻ എന്നാണ് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അറിയപ്പെട്ടിരുന്നത്. എട്ടു തവണയാണ് അദ്ദേഹം ബാരാമതിയിൽനിന്നു ജയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്‍റെ അന്ത്യവും രാഷ്‌ട്രീയ തട്ടകത്തിൽ തന്നെയായി എന്നതു യാദൃച്ഛികമായി.

അജിത് പവാർ കൂടുതൽ വേഗത്തിൽ തീരുമാനമെടുക്കുന്ന നേതാവായാണ് അറിയപ്പെടുന്നത്. മഹാരാഷ്‌ട്രയുടെ ഉപമുഖ്യമന്ത്രി, ധനകാര്യ മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം വികസന പദ്ധതികളും സാമ്പത്തിക വിഷയങ്ങളും കൈകാര്യം ചെയ്തതിലൂടെ ശ്രദ്ധ നേടി. ശക്തമായ ഭരണനിലപാടുകളും വ്യക്തമായ അധികാരപ്രയോഗവും അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ ശൈലിയുടെ പ്രത്യേകതയായിരുന്നു.

ശരദ് പവാറിനെയും അജിത് പവാറിനെയും ചേർത്തേ മഹാരാഷ്‌ട്രയുടെ രാഷ്‌ട്രീയ ചരിത്രം വായിക്കാനാകൂ. ബന്ധുക്കൾ ആയിരുന്നിട്ടുകൂടി രാഷ്‌ട്രീയ ജീവിതത്തിൽ ശരദ് പവാറുമായി ഉടക്കിപ്പിരിഞ്ഞു. സ്വന്തം എൻസിപി രൂപപ്പെടുത്തിയ അദ്ദേഹം ബിജെപി മുന്നണിയുമായി കൈകോർത്ത് മഹാരാഷ്‌ട്ര ഭരണത്തിൽ ഇടംനേടി.

എ​ട്ട് ത​വ​ണ നി​യ​മ​സ​ഭാം​ഗം, അ​ഞ്ച് ത​വ​ണ ഉ​പ മു​ഖ്യ​മ​ന്ത്രി, അ​ഞ്ച് ത​വ​ണ സം​സ്ഥാ​ന കാ​ബി​ന​റ്റ് വ​കു​പ്പ് മ​ന്ത്രി, ഒ​രു ത​വ​ണ ലോ​ക്സ​ഭാം​ഗം എ​ന്നീ നി​ല​ക​ളി​ലും അ​ജി​ത് പ​വാ​ർ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

1982ൽ ​പൂ​ന​യി​ലെ പ​ഞ്ച​സാ​ര ഫാ​ക്ട​റി സ​ഹ​ക​ര​ണ ബോ​ർ​ഡ് അം​ഗ​മാ​യി പൊ​തു​ജീ​വി​തം ആ​രം​ഭി​ച്ച അ​ജി​ത് പ​വാ​ർ, 1991ലെ ​മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബ​രാ​മ​തി​യി​ൽ നി​ന്നാ​ണ് ആ​ദ്യ​മാ​യി നി​യ​മ​സ​ഭാം​ഗ​മാ​യ​ത്. 1991ലെ ​സു​ധാ​ക​ര​റാ​വു നാ​യി​ക് മ​ന്ത്രി​സ​ഭ​യി​ൽ ആ​ദ്യ​മാ​യി സം​സ്ഥാ​ന കൃ​ഷി വ​കു​പ്പ് മ​ന്ത്രി​യാ​യി.

2010ലെ ​അ​ശോ​ക് ച​വാ​ൻ മ​ന്ത്രി​സ​ഭ​യി​ലാ​ണ് ആ​ദ്യ​മാ​യി ഉ​പ മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. പി​ന്നീ​ട് പൃഥ്വി​രാ​ജ് ച​വാ​ൻ, ദേ​വേ​ന്ദ്ര ഫ​ഡ്നാ​വീ​സ്, ഉ​ദ്ധ​വ് താ​ക്ക​റെ, ഏ​ക്നാ​ഥ് ഷി​ൻ​ഡേ മ​ന്ത്രി​സ​ഭ​ക​ളി​ൽ വീ​ണ്ടും ഉ​പ മു​ഖ്യ​മ​ന്ത്രി​യാ​യി.

2019ൽ ​മ​ഹാ​വി​കാ​സ് അ​ഘാ​ഡി സ​ർ​ക്കാ​രി​ൽ ഉ​പ മു​ഖ്യ​മ​ന്ത്രി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടെ​ങ്കി​ലും 2022ൽ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഉ​ദ്ധ​വ് താ​ക്ക​റെ സ്ഥാ​നം രാ​ജി​വ​ച്ച​തോ​ടെ 2022ൽ ​നി​യ​മ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

2023ൽ ​എ​ൻ​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ സ്ഥാ​നം ശ​ര​ദ് പ​വാ​ർ രാ​ജി​വ​ച്ച​തോ​ടെ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി ശ​ര​ദ് പ​വാ​റി​ന്‍റെ മ​ക​ൾ സു​പ്രി​യ സു​ലെ​യും പ്ര​ഫു​ൽ പ​ട്ടേ​ലും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പാ​ർ​ട്ടി​യി​ൽ പ​ദ​വി​യൊ​ന്നും ല​ഭി​ക്കാ​തി​രു​ന്ന അ​ജി​ത് പ​വാ​ർ ഇ​തേ​ക്ക​റി​ച്ച് ശ​ര​ദ് പ​വാ​റി​നോ​ടു ച​ർ​ച്ച ചെ​യ്തെ​ങ്കി​ലും അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു.

2023 ജൂ​ലൈ ര​ണ്ടി​ന് എ​ൻ​സി​പി പി​ള​ർ​ത്തി​യ അ​ജി​ത് പ​വാ​ർ, ഏ​ക​നാ​ഥ് ഷി​ൻ​ഡെ ന​യി​ക്കു​ന്ന ശി​വ​സേ​ന - ബി​ജെ​പി സ​ർ​ക്കാ​രി​ൽ ഉ​പ മു​ഖ്യ​മ​ന്ത്രി​യാ​യി. എ​ൻ​സി​പി​യി​ലെ 53 എം​എ​ൽ​എ​മാ​രി​ൽ 29 പേ​രെ ഒ​പ്പം നി​ർ​ത്തി​യാ​ണ് അ​ജി​ത് പ​വാ​ർ അ​ട്ടി​മ​റി ന​ട​ത്തി​യ​ത്. ഇ​വ​രി​ൽ എ​ട്ടു​പേ​ർ മ​ന്ത്രി​മാ​രു​മാ​യി.

2024 ഫെ​ബ്രു​വ​രി ആ​റി​ന് അ​ജി​ത് പ​വാ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന വി​ഭാ​ഗ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഔ​ദ്യോ​ഗി​ക വി​ഭാ​ഗ​മാ​യി അം​ഗീ​ക​രി​ച്ചു. നാ​ഷ​ണ​ലി​സ്റ്റ് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി (എ​ൻ​സി​പി) എ​ന്ന പേ​രും പാ​ർ​ട്ടി ചി​ഹ്ന​മാ​യ ക്ലോ​ക്കും അ​ജി​ത് പ​വാ​റി​ന് ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് വി​ധി വ​ന്നു.

2024 ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ന​യി​ച്ച മ​ഹാ​യു​തി സ​ഖ്യ​ത്തി​ൽ നി​ന്ന് 59 ഇ​ട​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച അ​ജി​ത് പ​വാ​റി​ന്‍റെ എ​ൻ​സി​പി 41 സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ചു. ബി​ജെ​പി​ക്കും എ​ക്നാ​ഥ് ഷി​ൻ​ഡെ വി​ഭാ​ഗം ശി​വ​സേ​ന​യ്ക്കും പി​ന്നാ​ലെ സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ലെ​യും മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ​യി​ലേ​യും മൂ​ന്നാ​മ​ത്തെ വ​ലി​യ പാ​ർ​ട്ടി​യാ​യി അ​ജി​ത് പ​വാ​ർ ന​യി​ച്ച എ​ൻ​സി​പി മാ​റി.

National

വിമാനാപകടം കവർന്ന പ്രമുഖരുടെ നിരയിൽ അജിത് പവാറും

ന്യൂഡൽഹി: പൊതുരംഗങ്ങളിൽ തിളങ്ങി നിൽക്കുന്പോൾ വിമാനാപകടത്തിൽ മരിച്ച പ്രമുഖർ ഇന്ത്യയിൽ പലരുണ്ട്.

ഡോ. ഹോമി ജെ ഭാഭ

1966ൽ ഇന്ത്യൻ ആണവ ശാസ്ത്രജ്ഞനായ ഡോ. ഹോമി ജെ ഭാഭ വിമാനാപകടത്തിൽ മരിച്ചു. 1966 ജനുവരി 24-ന് ഫ്രാൻസിലെ മോണ്ട് ബ്ലാങ്കിന് സമീപമുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിലാണ് അന്തരിച്ചത്. ജനീവയിലേക്കു പോവുകയായിരുന്ന വിമാനം പർവതത്തിൽ ഇടിച്ചാണ് ദുരന്തം സംഭവിച്ചത്. 56ാം വയസിലായിരുന്നു മരണം. ഈ മരണത്തിൽ വലിയ ദുരൂഹതകൾ ആരോപിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ ആണവപദ്ധതികൾക്ക് ഊടും പാവും പാകിയ അദ്ദേഹത്തെ മറ്റു ഇന്ത്യയുടെ വളർച്ചയിൽ അസൂയ പൂണ്ട ചിലർ കൊലപ്പെടുത്തിയതാണെന്നു വരെ ആരോപണങ്ങൾ ഉയർന്നിരുന്നു.

സഞ്ജയ് ഗാന്ധി(1979)

1979ൽ സഞ്ജയ് ഗാന്ധിയുടെ മരണമാണ് ഇങ്ങനെ രാജ്യത്തെ ഞെട്ടിച്ചതിൽ പ്രധാനം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകൻ എന്ന നിലയിൽ ഇന്ത്യൻ രാഷ്‌ട്രീയ ഭരണരംഗങ്ങളിൽ നിർണായക സ്വാധീനമുണ്ടായിരുന്ന വ്യക്തിയായിരുന്നു സഞ്ജയ് ഗാന്ധി. ഭാവിയിൽ ഇന്ത്യയുടെ ഭരണചക്രം സഞ്ജയ് ഗാന്ധിയുടെ കരങ്ങളിലെത്തുമെന്ന് അക്കാലത്തു പലരും കരുതിയിരുന്നു. എന്നാൽ, ഡൽഹിയിൽ സ്വകാര്യ വിമാനം തകർന്നുണ്ടായ അപകടത്തിൽ അദ്ദേഹത്തിനു ജീവൻ നഷ്ടമായി.

മാധവ് റാവ് സിന്ധ്യ (2001)

2001ൽ കോൺഗ്രസ് നേതാവ് മാധവ് റാവ് സിന്ധ്യയുടെ മരണം ഇതുപോലെതന്നെ രാജ്യത്തെ ഞെട്ടിച്ചു. ഉത്തർപ്രദേശിൽ ചാർട്ടേഡ് വിമാനം തകർന്നുണ്ടായ ദുരന്തത്തിൽ മാധവ് റാവ് സിന്ധ്യ മരിച്ചപ്പോൾ ഇന്ത്യയ്ക്കു മികച്ച നേതാക്കളിൽ ഒരാളെയാണ് നഷ്ടമായത്. കോൺഗ്രസിനും വലിയ നഷ്ടമായിരുന്നു ഇത്. മാധവ് റാവ് സിന്ധ്യയുടെ മകനാണ് ഇപ്പോഴത്തെ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.

സൗന്ദര്യ(2004)

2004ൽ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു രാഷ്‌ട്രീയരംഗത്തെയും സിനിമാരംഗത്തെയും ഒരു പോലെ ഞെട്ടിച്ച മരണമായിരുന്നു നടി സൗന്ദര്യയുടെയേത്. സിനിമാരംഗത്തു നിറഞ്ഞു നിൽക്കുന്ന സമയത്താണ് ബിജെപിക്കു വേണ്ടി സൗന്ദര്യ പ്രചാരണരംഗത്ത് ഇറങ്ങിയത്. പ്രചാരണത്തിനായി പോകവേ കർണാടകയിൽ ചെറുവിമാനം തകർന്നായിരുന്നു സൗന്ദര്യയുടെ മരണം.

വൈ.എസ്. രാജശേഖര റെഡ്ഡി (2009)

2009ൽ വൈ.എസ്. രാജശേഖര റെഡ്ഡി വിമാനാപകടത്തിൽ മരിച്ചതാണ് ഇന്ത്യയെ നടുക്കിയ മറ്റൊരു ദുരന്തം. വൈഎസ്ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡി ആന്ധ്രയിൽ കോൺഗ്രസിലെ പകരംവയ്ക്കാനാവാത്ത നേതാവായിരുന്നു. അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത മരണം ആന്ധ്രയിലെ കോൺഗ്രസിന് ഒരു കാലത്തും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയത്. അതോടെ പാർട്ടി ക്ഷയിച്ചു എന്നു തന്നെ പറയാം. അദ്ദേഹത്തിന്‍റെ മകൻ ജഗൻ മോഹൻ റെഡ്ഢി ഒടുവിൽ കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാർട്ടിയുണ്ടാക്കി ആന്ധ്രയുടെ മുഖ്യമന്ത്രിയായി.

ജനറൽ ബിപിൻ റാവത്ത് (2021)

2021ൽ ഇന്ത്യൻ സൈന്യത്തിനു തന്നെ സംഭവിച്ച വലിയ നഷ്ടമായിരുന്നു ജനറൽ ബിപിൻ റാവത്തിന്‍റെ മരണം. ഇന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയിരുന്നു അദ്ദേഹം. തമിഴ്നാട്ടിലുണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് അദ്ദേഹവും ഒപ്പമുണ്ടായിരുന്ന ലഫ്. ജനറൽ എൽ.എസ്. ലിദ്ദർ അടക്കം മറ്റ് സൈനികരും മരിച്ചത്.

രക്ഷപ്പെട്ട പ്രധാനമന്ത്രി

1977 നവംബർ നാലിന് പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായിയും സംഘവും സഞ്ചരിച്ചിരുന്ന വിമാനം മൂക്കുകുത്തി വീണിരുന്നു. ആസാമിലെ ജോർഹട്ടിലായിരുന്നു അപകടം. ഇന്ത്യൻ വ്യോമസേനയുടെ റഷ്യൻ നിർമിത വിമാനം അപ്രതീക്ഷിതമായി മൂക്കുകുത്തി നിലത്തേക്കു പതിക്കുകയായിരുന്നു. പൈലറ്റ്മാർ അടക്കം കോക്പിറ്റിലുണ്ടായിരുന്ന അഞ്ചു വൈമാനികരെയാണ് അന്നു രാജ്യത്തിനു നഷ്ടമായത്. പ്രധാനമന്ത്രി കാര്യമായ പരിക്ക് ഏല്ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ പ്രധാനമന്ത്രിയെ അടക്കം രക്ഷിക്കാൻ നോസ് ഡൈവിംഗിലൂടെ വൈമാനികർ സ്വന്തം ജീവൻ ബലികഴിച്ച് വിമാനം ക്രാഷ് ലാൻഡ് ചെയ്യിച്ചതാണോയെന്നു സംശയമുണ്ട്.

National

അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണം; ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് ഡി​ജി​സി​എ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​ർ ഉ​ൾ​പ്പ​ടെ ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ട വി​മാ​നാ​പ​ക​ട​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (DGCA).

ഇ​ന്ന് രാ​വി​ലെ 8.45ന് ​അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗി​നി​ടെ​യാ​ണ് എ​ൻ​സി​പി നേ​താ​വും മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ജി​ത് പ​വാ​ർ ഉ​ൾ​പ്പ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ സ​ഞ്ച​രി​ച്ച വി​മാ​നം അ​പ​ക​ട​ത്തി​ൽ​ത്തി​ൽ​പ്പെ​ട്ട​ത്. ബാ​രാ​മ​തി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ടി​ച്ചി​റ​ങ്ങി​യ വി​മാ​നം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്ന് ചി​ന്നി​ച്ചി​ത​റി​യ നി​ല​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തി​രു​ന്നു. പ്രാ​ദേ​ശി​ക തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി റാ​ലി​ക​ളി​ൽ സം​സാ​രി​ക്കാ​നാ​ണ് അ​ദ്ദേ​ഹം ബാ​രാ​മ​തി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. പൈ​ല​റ്റും അ​ജി​ത് പ​വാ​റും അം​ഗ ര​ക്ഷ​ക​രും ഉ​ൾ​പ്പെ​ടെ മ​രി​ച്ച​താ​യി ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​റി​യി​ച്ചു. സ്വ​കാ​ര്യ ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ലാ​യി​രു​ന്നു പ​വാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്.

National

മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​ർ സ​ഞ്ച​രി​ച്ച വി​മാ​നം തകർന്നുവീണു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ബ​രാ​മ​തി​യി​ൽ ചെ​റു വി​മാ​നം ത​ക​ർ​ന്ന് വീ​ണ് അ​പ​ക​ടം. മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രിയും എൻസിപി നേതാവുമായ അ​ജി​ത് പ​വാ​ർ വി​മാ​ന​ത്തി​ലു​ണ്ട് എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ആറു ​പേ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ജി​ത് പ​വാ​ർ ഉ​ൾ​പ്പ​ടെ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രെ​യും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​പ​ക​ട​ത്തി​ൽ വി​മാ​നം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു​വെ​ന്നാ​ണ് വി​വ​രം.

National

എ​ൻ​സി​പി​ക്ക് വോ​ട്ട് ചെ​യ്തി​ല്ലെ​ങ്കി​ൽ ഫ​ണ്ട് അ​നു​വ​ദി​ക്കി​ല്ല; മ​ലേ​ഗാ​വി​ൽ വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി അ​ജി​ത്പ​വാ​ർ  

മ​ലേ​ഗാ​വ്: മ​ഹാ​രാ​ഷ്ട്ര​യി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി എ​ൻ​സി​പി നേ​താ​വും ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ജി​ത് പ​വാ​ർ. എ​ൻ​സി​പി സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചി​ല്ലെ​ങ്കി​ൽ വി​വി​ധ ഫ​ണ്ടു​ക​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു അ​ജി​ത് പ​വാ​റി​ന്‍റെ വി​വാ​ദ പ​രാ​മ​ർം.

വെ​ള്ളി​യാ​ഴ്ച ബാ​രാ​മ​തി ത​ഹ്സി​ലി​ലെ മ​ലേ​ഗാ​വി​ൽ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ധ​ന​കാ​ര്യ​മ​ന്ത്രി കൂ​ടി​യാ​യ അ​ജി​ത്പ​വാ​ർ. 18 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഇ​വി​ടെ അ​ജി​ത്പ​വാ​ർ പ​ക്ഷം എ​ൻ​സി​പി​ക്കു​ള്ള​ത്.

കേ​ന്ദ്ര​ത്തി​നും സം​സ്ഥാ​ന​ത്തി​നും വി​വി​ധ പ​ദ്ധ​തി​ക​ളു​ണ്ട്. നാം ​ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ച്ചാ​ൽ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മ​ലേ​ഗാ​വി​ന്‍റെ വി​ക​സ​നം ഉ​റ​പ്പാ​ക്കാം. അ​തി​നാ​യി 18 സ്ഥാ​നാ​ർ​ഥി​ക​ളെ​യും വി​ജ​യി​പ്പി​ച്ചാ​ൽ ഫ​ണ്ടി​ന് ഒ​രു കു​റ​വും ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ജി​ത്പ​വാ​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ എ​ൻ​സി​പി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വോ​ട്ട് ചെ​യ്തി​ല്ലെ​ങ്കി​ൽ വി​വി​ധ ഫ​ണ്ടു​ക​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ജി​ത്പ​വാ​ർ വ്യ​ക്ത​മാ​ക്കി. നി​ങ്ങ​ൾ​ക്ക് വോ​ട്ട് ചെ​യ്യാ​നു​ള്ള അ​ധി​കാ​ര​മു​ണ്ട്, ത​നി​ക്ക് ഫ​ണ്ട് അ​നു​വ​ദി​ക്കാ​നു​ള്ള അ​ധി​കാ​ര​വു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് നി​ങ്ങ​ൾ​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്നും അ​ജി​ത്പ​വാ​ർ വോ​ട്ട​ർ​മാ​രോ​ട് പ​റ​ഞ്ഞു. വി​വാ​ദ പ്ര​സ്താ​വ​ന​യ്ക്ക് പി​ന്നാ​ലെ പ്ര​തി​പ​ക്ഷം വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

 

 

 

 

National

അജിത് പവാറിന്‍റെ മ​ക​ൻ ഉൾപ്പെട്ട കും​ഭ​കോ​ണം ഗു​രു​ത​രം: ഫഡ്നാവിസ്

പൂ​​​​ന: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​ജി​​​​ത് പ​​​​വാ​​​​റി​​​​ന്‍റെ മ​​​​ക​​​​ന് പ​​​​ങ്കു​​​​ണ്ടെ​​​​ന്നാ​​​​രോ​​​​പി​​​​ക്കു​​​​ന്ന 300 കോ​​​​ടി​​​​യു​​​​ടെ ഭൂ​​​​മി​​​​യി​​​​ട​​​​പാ​​​​ടി​​​​ൽ റ​​​​വ​​​​ന്യു ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന് സ​​​​സ്പെ​​​​ൻ​​​​ഷ​​​​ൻ. സം​​​​ഭ​​​​വം അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ന്ന​​​​ത​​​​ത​​​​ല സ​​​​മി​​​​തി രൂ​​​​പ​​വ​​ത്ക​​​​രി​​​​ച്ചു.

അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി (റ​​​​വ​​​​ന്യു) വി​​​​കാ​​​​സ് ഖാ​​​​ർ​​​​ഗെ​​​​യാ​​​​ണ് സ​​​​മി​​​​തി​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ൻ. ഭൂ​​​​മി​​​​യി​​​​ട​​​​പാ​​​​ട് പ്ര​​​​ഥ​​​​മ​​​​ദൃ​​​​ഷ്ട്യാ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി ദേ​​​​വേ​​​​ന്ദ്ര ഫ​​​​ഡ്നാ​​​​വി​​​​സ് പ​​​​റ​​​​ഞ്ഞു. പൂ​​​​ന​​​​യി​​​​ലെ മു​​​​ൻ​​​​ധ്വ​​​​യി​​​​ലു​​​​ള്ള 40 ഏ​​​​ക്ക​​​​ർ സ​​​​ർ​​​​ക്കാ​​​​ർ ഭൂ​​​​മി അ​​​​ജി​​​​ത് പ​​​​വാ​​​​റി​​​​ന്‍റെ മ​​​​ക​​​​ൻ പാ​​​​ർ​​​​ഥ് പ​​​​വാ​​​​റി​​​​ന് പ​​​​ങ്കാ​​​​ളി​​​​ത്ത​​​​മു​​​​ള്ള സ്വ​​​​കാ​​​​ര്യ ക​​​​മ്പ​​​​നി​​​​ക്ക് 300 കോ​​​​ടി രൂ​​​​പ​​​​യ്ക്കു വി​​​​റ്റെ​​​​ന്നാ​​​​ണ് ആ​​​​രോ​​​​പ​​​​ണം.

സ്റ്റാ​​​​മ്പ് ഡ്യൂ​​​​ട്ടി ഒ​​​​ഴി​​​​വാ​​​​ക്കി​​​​യാ​​​​ണ് ഇ​​​​ട​​​​പാ​​​​ടെ​​​​ന്നും ആ​​​​രോ​​​​പ​​​​ണ​​​​മു​​​​ണ്ട്. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ത​​​​ഹ​​​​സി​​​​ൽ​​​​ദാ​​​​ർ സൂ​​​​ര്യ​​​​കാ​​​​ന്ത് യെ​​​​വാ​​​​ലെ​​​​യെ​​​​യാ​​​​ണു സ​​​​സ്‌​​​​പെ​​​​ൻ​​​​ഡ് ചെ​​​​യ്ത​​​​ത്. സ​​​​ർ​​​​ക്കാ​​​​ർ ഭൂ​​​​മി സ്വ​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന് എ​​​​ങ്ങ​​​​നെ വി​​​​റ്റെ​​​​ന്നും ഇ​​​​ള​​​​വ് ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ടോ​​​​യെ​​​​ന്നും ഉ​​​​ന്ന​​​​ത​​​​ത​​​​ല സ​​​​മി​​​​തി അ​​​​ന്വേ​​​​ഷി​​​​ക്കു​​​​മെ​​​​ന്ന് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ ജ​​​​ന​​​​റ​​​​ൽ ര​​​​വീ​​​​ന്ദ്ര ബി​​​​ൻ​​​​വാ​​​​ഡെ പ​​​​റ​​​​ഞ്ഞു.

സ​​​​ർ​​​​ക്കാ​​​​ർ ഭൂ​​​​മി​​​​യാ​​​​ണെ​​​​ങ്കി​​​​ൽ സ്വ​​​​കാ​​​​ര്യ ക​​​​മ്പ​​​​നി​​​​ക്ക് വി​​​​ൽ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. മാ​​​​ർ​​​​ക്ക​​​​റ്റ് നി​​​​ര​​​​ക്കി​​​​നേ​​​​ക്കാ​​​​ൾ കു​​​​റ​​​​ഞ്ഞ ​​​​വി​​​​ല​​​​യ്ക്കാ​​​​ണ് ഭൂ​​​​മി കൈ​​​​മാ​​​​റ്റം ന​​​​ട​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും 21 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ സ്റ്റാ​​​​മ്പ് ഡ്യൂ​​​​ട്ടി ഒ​​​​ഴി​​​​വാ​​​​ക്കി​​​​യെ​​​​ന്നും വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ വി​​​​ജ​​​​യ് കും​​​​ഭ​​​​ർ പ​​​​റ​​​​ഞ്ഞു.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് ജു​​​​ഡീ​​​​ഷ​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ഇ​​​​ട​​​​പാ​​​​ടു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഫ​​​​യ​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലൂ​​​​ടെ റോ​​​​ക്ക​​​​റ്റ് വേ​​​​ഗ​​ത്തി​​ലാ​​​​ണ് നീ​​​​ങ്ങി​​​​യ​​​​തെ​​​​ന്ന് മു​​​​തി​​​​ർ​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് വി​​​​ജ​​​​യ് വ​​ഡേ​​ട്ടി​​വാ​​​​ർ പ​​​​റ​​​​ഞ്ഞു.

അ​​​​പേ​​​​ക്ഷ ല​​​​ഭി​​​​ച്ച് മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ, വ്യ​​​​വ​​​​സാ​​​​യ ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ഐ​​​​ടി പാ​​​​ർ​​​​ക്കി​​​​നും ഡാ​​​​റ്റാ സെ​​​​ന്‍റ​​​​റി​​​​നു​​​​മാ​​​​യി സ്വ​​​​കാ​​​​ര്യ ക​​​​മ്പ​​​​നി​​​​ക്ക് ഭൂ​​​​മി കൈ​​​​മാ​​​​റാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കു​​​​ക മാ​​​​ത്ര​​​​മ​​​​ല്ല, 21 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ സ്റ്റാ​​​​മ്പ് ഡ്യൂ​​​​ട്ടി ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു-​​​​ അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു.

Latest News

Corehub Up